‘മോദിഫൈഡ് ഇന്ത്യ’; ഇന്ധനവില തുടർച്ചയായ പതിനഞ്ചാം ദിവസവും വർധിച്ചു

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 15
 

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഉയർന്നത്.

കഴിഞ്ഞ 15 ദിവസത്തിനിടെ ഡീസൽ ലിറ്ററിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വർധിച്ചത്. ഡീസൽ ലിറ്റിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നിരിക്കുമ്പോൾ തന്നെയാണ് രാജ്യത്തെ പെട്രോൾ കമ്പനികൾ ദിനംപ്രതി വില ഉയർത്തുന്നത്.