‘മോഡിഫൈഡ് ‘ ഇന്ത്യയിൽ ഇങ്ങനെയാണ്; എണ്ണവില ഇന്നും വർധിച്ചു

നരേന്ദ്രമോദി സർക്കാരിന് കീഴിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പെട്രോൾ കമ്പനികൾ എണ്ണവില വർധിപ്പിക്കുന്നത് തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് ഇ്ന് 26 പൈസയുമാണ് വർധിപ്പിച്ചത് കൊച്ചി
 

നരേന്ദ്രമോദി സർക്കാരിന് കീഴിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പെട്രോൾ കമ്പനികൾ എണ്ണവില വർധിപ്പിക്കുന്നത് തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് ഇ്‌ന് 26 പൈസയുമാണ് വർധിപ്പിച്ചത്

കൊച്ചി നഗരത്തിൽ പെട്രോൾ ലിറ്ററിന് 87.76 രൂപയായി. ഡീസൽ വില 81.99 രൂപയിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 89.48 രൂപയും ഡീസൽ വില 83.63 രൂപയിലുമെത്തി. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾവില 90 കടന്നിട്ടുണ്ട്.