ടൂൾ കിറ്റ് കേസ്; പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം

ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന്
 

ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ. ഫെബ്രുവരി 13ന് ബംഗളൂരുവിൽ നിന്നാണ് ദിശ രവിയെ അറസ്റ്റ് ചെയ്തത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പങ്കുവെച്ച ടൂൾ കിറ്റ് രൂപകൽപ്പന ചെയ്തതിനാണ് അറസ്റ്റ്.

ഗ്രെറ്റ തുൻബർഗിന്റെ ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപക പ്രവർത്തകരിലൊരാളാണ് ദിശ