അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: നടന് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുംബൈയിലെ നാനവതി ആശുപത്രിയിലാണ് ബച്ചന്. കഴിഞ്ഞ
 

മുംബൈ: നടന്‍ അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ബച്ചന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുംബൈയിലെ നാനവതി ആശുപത്രിയിലാണ് ബച്ചന്‍.

കഴിഞ്ഞ 10 ദിവസത്തിനിടെ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായ പരിശോധന നടത്തണമെന്ന് ബച്ചന്‍ ആവശ്യപ്പെട്ടു.