ഹോം › യാത്ര

ആർട്ടിക് സാഹസിക യാത്രയിൽ പങ്കെടുക്കാനൊരുങ്ങി പ്രവാസി മലയാളിയായ കോഴിക്കോട്ടുകാരൻ

By admin · 13 Aug 2024, 09:35 PM

മനുഷ്യവാസം പോലും സാധ്യമല്ലാത്ത ഭൂമിയുടെ ഉത്തരധ്രുവത്തിൽ, 300 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ലോകത്തെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനു പങ്കെടുക്കാൻ വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയാണ് സമീൽ അലി.
കോഴിക്കോട് സ്വദേശിയായ സമീൽ കുവൈത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കുക. ഓൺലൈൻ വഴിയുള്ള വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്ര ഒരുപാട് മുമ്പ് പ്ലാന്‍ ചെയ്യേണ്ട…; ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേരുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്‌ലാഗ് ഐലൻഡ്കുവൈത്തിലെ ഹോട്ടലിലേക്ക് ആവശ്യമുണ്ട്ചരിത്ര മണ്ണിലൂടെ വിസ്മയ യാത്ര; ഈജിപ്ത്, ജോർദ്ദാൻ, ഫലസ്തീൻ & ഇസ്രായീൽഉംറ യാത്ര 49,900 രൂപക്ക്; മുഹർറം 25ന് പുറപ്പെടുന്നുഉംറ യാത്ര; ഒക്ടോബർ 17ന് പുറപ്പടുന്നു
പൂർണ്ണ പേജ് കാണുക ›