{"vars":{"id": "89527:4990"}}

ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മരിച്ചു

 

ഇസ്രയേല്‍-ഇറാന്‍ സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു. 

ഇറാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖമനയി കൊല്ലപ്പെട്ടാൻ ഇടയായ ആക്രമണത്തിലായിരുന്നു മൻസൂറയ്ക്ക് പരിക്കേറ്റത്.