ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്തി

ടെല് അവീവ്: ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന് എതിരെ അഴിമതിക്കുറ്റം ചുമത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നിവയും അറ്റോര്ണി ജനറല് ചുമത്തിയിട്ടുണ്ട്. ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്
 

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ അഴിമതിക്കുറ്റം ചുമത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നിവയും അറ്റോര്‍ണി ജനറല്‍ ചുമത്തിയിട്ടുണ്ട്.

ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കുറ്റങ്ങള്‍ ചുമത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേസമയം, ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അധികാരഭ്രഷ്ടനാക്കാനുള്ള തന്ത്രമാണെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്.