കാബൂളിലെ പള്ളിയിൽ സ്‌ഫോടനം; ഇമാം അടക്കം നാല് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഷിർ ഷാ ഇ സൂരി പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
 

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഷിർ ഷാ ഇ സൂരി പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിൽ പള്ളിയിലെ ഇമാം അടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല