കാബൂളിൽ കാർ ബോംബ് സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു

കാബൂളിൽ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഏഴ് പേർക്ക്
 

കാബൂളിൽ കാർ ബോംബ് സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും സ്‌ഫോടനത്തിൽ തകർന്നു.