ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് പത്ത് ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി ഫ്രാൻസ്

ഇന്ത്യയിൽ നിന്നെത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ഫ്രാൻസ്. കൊവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ് നിയന്ത്രണമെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് അറിയിച്ചു ബ്രസീലിൽ
 

ഇന്ത്യയിൽ നിന്നെത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ഫ്രാൻസ്. കൊവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ് നിയന്ത്രണമെന്ന് ഫ്രഞ്ച് സർക്കാർ വക്താവ് അറിയിച്ചു

ബ്രസീലിൽ നിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് ദിവസങ്ങൾക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്.