ജോർജിയയിൽ ചെറുവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ജോർജിയയിൽ ചെറു വിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. നാല് യാത്രികരും പൈലറ്റുമാണ് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യാനയിലേക്ക് പോയവരാണ് മരിച്ചത്. ഫ്ളോറിഡ മോറിസ്റ്റൺ സ്വദേശി
 

ജോർജിയയിൽ ചെറു വിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. നാല് യാത്രികരും പൈലറ്റുമാണ് മരിച്ചത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യാനയിലേക്ക് പോയവരാണ് മരിച്ചത്.

ഫ്‌ളോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ, ഗൈനല് വില്ലെ സ്വദേശി ഷോൺ ചാൾസ്, ഷോണിന്റെ ഭാര്യ റേ ലാമന്റ്, മക്കളായ ജെയ്‌സ്, ആലിസ് എന്നിവരാണ് മരിച്ചത്. സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയിൽ നിന്ന് 161 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്.