ഐ.എസ് സാന്നിധ്യം കേരളത്തിലും കര്‍ണാടകയിലുമുണ്ട്; യു.എന്‍ റിപ്പോർട്ട്

യു.എൻ: കേരളത്തിലും കര്ണാടകയിലും ഐ.എസ് സാനിധ്യമുണ്ടെന്ന് യു.എന് റിപ്പോര്ട്ട്. ലോകത്തെ ഭീകരവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട അനലിറ്റിക്കല് സപ്പോര്ട്ട് ആന്ഡ് സാങ്ഷന്സ് മോണിട്ടറിങ് ടീമിന്റെ 26മത് റിപ്പോര്ട്ടിലാണ് മുന്നറിയിപ്പ്.
 

യു.എൻ: കേരളത്തിലും കര്‍ണാടകയിലും ഐ.എസ് സാനിധ്യമുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്.

ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്.

അഫ്ഗാനിസ്താനിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിലെ സംഘം പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.