ഹോം › ലോകം

ദമാസ്‌കസിലെ പാർപ്പിട സമുച്ചയത്തിലേക്ക് ഇസ്രായേൽ ആക്രമണം; നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു

By MJ Desk · 03 Oct 2024, 10:34 AM

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ അൽ ഖാസിർ സിറിയയിലെ ദമാസ്‌കസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എഎഫ്പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ച് നടന്ന ഇസ്രായേൽ ആക്രമണത്തിൽ അൽ ഖാസിർ അടക്കം നാല് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുല്ലയുടെ ബെയ്‌റൂത്തിലെ ആസ്ഥാനത്തിന് നേരെ സെപ്റ്റംബർ 27ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ല തലവൻ നസ്‌റല്ല കൊല്ലപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#damascus#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›