ഹോം › ലോകം

കാനഡയിൽ ഹിന്ദുക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻവാദികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

By MJ Desk · 04 Nov 2024, 08:31 AM

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയ ഹിന്ദു വിശ്വാസികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഖലിസ്ഥാൻ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. അക്രമത്തെ അംഗീകരിക്കാനാകില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ അവകാശമുണ്ടെന്നും ട്രൂഡോ പറഞ്ഞു. കൃത്യമായി ഇടപെട്ട പോലീസിനെ പ്രധാനമന്ത്രി പ്രശംസിച്ചു വടികളുമായി എത്തിയ അക്രമി സംഘം ക്ഷേത്രത്തിന് പുറത്ത് വെച്ച് വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
##Canada#khalistan atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›