മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങിൽ പോപ് ഫ്രാൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആഗോള കത്തോലിക്ക സഭയിൽ വിശുദ്ധയായി മറിയം ത്രേസ്യ
 

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ചടങ്ങിൽ പോപ് ഫ്രാൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആഗോള കത്തോലിക്ക സഭയിൽ വിശുദ്ധയായി മറിയം ത്രേസ്യ ഇനി അറിയപ്പെടും.

ഇന്ത്യയിൽ നിന്ന് അൽഫോൻസാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യമ്മ, മദർ തെരേസ എന്നിവർക്ക് ശേഷം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടയാളാണ് മറിയം ത്രേസ്യ. ഹോളി ഫാമിലി സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ