ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ല: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. പ്രശ്നം ഇരുരാജ്യങ്ങളും തമ്മിൽ മാത്രം ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ഈ നയതന്ത്ര വിഷയത്തിനായി സമയം കണ്ടെത്തേണ്ട കാര്യമില്ലെന്നും
 

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ തീ​രു​മാ​നി​ച്ചു. പ്ര​ശ്നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്.

ഈ ​ന​യ​ത​ന്ത്ര വി​ഷ​യ​ത്തി​നാ​യി സ​മ​യം ക​ണ്ടെ​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നും സു​ര​ക്ഷാ​കൗ​ണ്‍​സി​ൽ നി​ല​പാ​ടെ​ടു​ത്തു.

ഐ​ക്ര​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ടി.​എ​സ്.​തി​രു​മൂ​ർ​ത്തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നാ​ണ് വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് മു​ൻപാകെ എ​ത്തി​ച്ച​ത്.