ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി
Mar 2, 2026, 20:54 IST
ടെഹ്റാൻ: ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ
വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടിവരും. രാജ്യാന്തര ആണവോർജ ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയത്.