ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ്പും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ശനിയാഴ്ചയാണ് 94കാരിയായ രാജ്ഞിയും 99കാരനായ ഫിലിപ്പും വാക്സിൻ സ്വീകരിച്ചതെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു
 

ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ്പും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ശനിയാഴ്ചയാണ് 94കാരിയായ രാജ്ഞിയും 99കാരനായ ഫിലിപ്പും വാക്‌സിൻ സ്വീകരിച്ചതെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു

കൊവിഡിനെ തുടർന്ന് ഏറെക്കാലമായി ഇരുവരും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. പരമ്പരാഗതമായി ആചരിച്ചു വന്നിരുന്ന ക്രിസ്മസ് ആഘോഷങ്ങളും ഇത്തവണ റദ്ദാക്കിയിരുന്നു.