അമേരിക്കയിൽ ഇന്ത്യൻ വംശജരായ മൂന്ന് പേർ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ

അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യക്കാർ വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ. ഭരത് പട്ടേൽ(62), മരുമകൾ നിഷ പട്ടേൽ(33), നിഷയുടെ എട്ട് വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്. ന്യൂജേഴ്സിയിലെ
 

അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഇന്ത്യക്കാർ വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ. ഭരത് പട്ടേൽ(62), മരുമകൾ നിഷ പട്ടേൽ(33), നിഷയുടെ എട്ട് വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രൻസിക്കിലെ പുതുതായി വാങ്ങിയ വീട്ടിലെ നീന്തൽകുളത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടാഴ്ച മുമ്പാണ് ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്.