ഹോം › ലോകം

രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും

By MJ News Desk · 18 Nov 2024, 10:17 PM

രണ്ട് മാസത്തിന് ശേഷം അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ പോകുന്ന തീവ്ര വലതുപക്ഷ വാദിയും കുടിയേറ്റവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണെന്നാണ് തോന്നുന്നത്. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപരിക്കുമെന്നും കുടിയേറ്റക്കാരെ ആട്ടിപുറത്താക്കാന്‍ സൈന്യത്തെയിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#trump#usa

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›