അഫ്ഗാനിസ്ഥാൻ താലിബാൻ ആക്രമണത്തിൽ 34 സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്‌

വടക്കന് അഫ്ഗാനിസ്ഥാനില് താലിബാന് നടത്തിയ ആക്രമണത്തില് 34 സൈനികര് മരിച്ചു. നിരവധിപേര്ക്ക് പരിക്കേറ്റു. ഇതില് പലരുടെയും നില അതീവ ഗുരുതരമാണ്. വടക്കന് അഫ്ഗാനിസ്ഥാനിലെ തഹാര് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്.
 

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ തഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യയിലെ പൊലീസ് മേധാവിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കു നേരെ താലിബാന്‍ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു .