പുതിയ പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും

വാഷിംഗ്ടണ്: ഹോങ്കോംഗിനെ ചൊല്ലി പുതിയ പോര്മുഖം തുറന്ന് അമേരിക്കയും ചൈനയും. ഹോങ്കോംഗിലെ സര്ക്കാര്വിരുദ്ധ പ്രക്ഷോഭകരെ പിന്തുണക്കുന്ന നിയമത്തില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പ് ഒപ്പുവെച്ചതാണ് തുടക്കം. ഹോങ്കോംഗിലെ
 

വാഷിംഗ്ടണ്‍: ഹോങ്കോംഗിനെ ചൊല്ലി പുതിയ പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും. ഹോങ്കോംഗിലെ സര്‍ക്കാര്‍വിരുദ്ധ  പ്രക്ഷോഭകരെ പിന്തുണക്കുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചതാണ് തുടക്കം.

ഹോങ്കോംഗിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപരോധ ഭീഷണി ഉള്‍പ്പെടെയുള്ള നിയമമാണിത്. ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ചൈന തുറന്നടിച്ചു.