ഇവയാണ് ഇന്ത്യക്കാര്‍ വാങ്ങുന്ന പത്ത് കാറുകള്‍

ഇവയാണ് ഇന്ത്യക്കാര്‍ വാങ്ങുന്ന പത്ത് കാറുകള്‍

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാങ്ങുന്ന പത്ത് കാറുകളില്‍ എട്ടെണ്ണവും മാരുതി സുസുകിയുടെത്. രെണ്ടണ്ണമാകട്ടെ ഹ്യൂണ്ടായിയുടെതുമാണ്.

മാരുതിയുടെ ആള്‍ട്ടോ ആണ് അധികവും വിറ്റുപോകുന്നത്. ഡിസയര്‍, സ്വിഫ്റ്റ്, ബലേനോ, വാഗണ്‍ ആര്‍, എം പി വി ഈകോ,വിതാര ബ്രെസ്സ, എര്‍ട്ടിഗ, ഹ്യൂണ്ടായിയുടെ ഐ 20 എന്നിവയാണ് അധിക പേരും വാങ്ങുന്നത്.

Share this story