ബിഎസ്6 നിലവാരത്തോടെ ഹോണ്ട സി ബി ഷൈന്‍ 125

Share with your friends

മുംബൈ: ബിഎസ്6 നിലവാരത്തോടെ ഹോണ്ടയുടെ രണ്ടാം ഇരുചക്രവാഹനം രണ്ടാഴ്ചക്കുള്ളില്‍ ഇറങ്ങും. സി ബി ഷൈന്‍ 125 എസ്പിയാണ് ഈ മാസം 14ന് ഉപഭോക്താക്കളുടെ കൈകളിലെത്തുക.

ഇതിന്റെ എഞ്ചിന്‍ കരുത്ത് 10.88പിഎസ് ആയിരിക്കും. ബോഡി വലുപ്പവും വീല്‍ബേസും വ്യത്യസ്തമായിരിക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *