പുത്തന്‍ ലുക്കില്‍ പള്‍സര്‍ 150 നിയോണ്‍
Oct 31, 2019, 19:45 IST
മുംബൈ: പള്‍സര്‍ 150 നിയോണിന് പുതുമോടി നല്കി ബജാജ്. പള്‍സര്‍ 125 നിയോണില് നിന്ന് വ്യത്യസ്തമാക്കുന്ന ചേരുവകളാണ് ഇതിലുള്ളത്.
ടാങ്ക് കവറിംഗില്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇതാണ് എടുത്തുപറയത്തക്ക പരിഷ്കാരം. വിലയില്‍ മാറ്റമില്ല. പള്‍സര്‍ പ്രേമികളെ കൈയിലെടുക്കാവുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷമാണ് 150 നിയോണ്‍ പുറത്തിറക്കിയിരുന്നത്.