കാത്തിരിപ്പ് അവസാനിപ്പിക്കാം; റിയല്‍മി X2 പ്രോ അടുത്തമാസം മുതല്‍

Share with your friends

മുംബൈ: റിയല്‍മിയുടെ പുതിയ ഫഌഗ്ഷിപ് ഫോണായ റിയല്‍മി X2 പ്രോ നവംബര്‍ 20 മുതല്‍ ഇന്ത്യന്‍ വിപണികളില്‍ ലഭിക്കും. ചൈനയില്‍ റിയല്‍മി X2 പ്രോ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. നേരത്തെ ഡിസംബറില്‍ രാജ്യത്തെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, ചിപ്‌സെറ്റ്, 90Hz ഡിസ്‌പ്ലേ, 50 വാട്ട് സൂപ്പര്‍വോക് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയവയാണ് സവിശേഷതകള്‍. 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് ഏകദേശം 27000 രൂപയാകും. 8 ജിബി റാം, 128 ജിബി സ്റ്റോറേജിന് 29000 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജുമുള്ളതിന് 33000 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *