സെയിൻ ടെലികോം സുൽത്താൻബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചു

സെയിൻ ടെലികോം സുൽത്താൻബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചു

സുൽത്താൻബത്തേരി: കോട്ടക്കുന്നൽ ആരംഭിച്ച സെയ്ൻ ടെലികോമിന്റെ ഉദ്ഘാടനം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവൻ നിർവഹിച്ചു. വ്യാപാര വ്യവസായി ജില്ലാ സെക്രട്ടറി ഖാദർ, വ്യാപാര വ്യവസായി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് സംശാദ്, അബ്ദുർറഹ്മാൻ കാരാട്ട്, ഒറ്റമാളിയേക്കൽ പൂക്കോയതങ്ങൾ, ഹംസ ഫൈസി പഴൂർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് സെയ്ൻ ടെലികോം നൽകിയത്.

Share this story