മിതമായ നിരക്കിൽ വ്യത്യസ്ത ഫ്‌ളേവറുകളിൽ ഹാൻഡ് വാഷും സാനിറ്റൈസറും വിപണിയിലെത്തിച്ച് വാബ്‌ കോസ്‌മെറ്റിക്‌സ്

Share with your friends

കോവിഡ് – 19 എന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അന്റാർട്ടിക്ക ഒഴികെ എല്ലാ രാജ്യങ്ങളിലും കൊറോണ അതിന്റെ സംഹാര താണ്ഡവം നടത്തിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ, കൊറോണയെ ചെറുത്ത് തോൽപിക്കാൻ ഉള്ള ചെറിയ ചില പോംവഴികളാണ് സാമൂഹിക അകലം പാലിക്കലും, മാസ്ക് ധരിക്കലും, എല്ലാത്തിലുമുപരി കൈകൾ അണുവിമുക്തമാകുന്നതിന് വേണ്ടി ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിക്കലും.

മതിയായ ഹാൻഡ് സാനിറ്റൈസറുകൾ ലഭിക്കാത്ത ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിലെ മുൻനിര കോസ്മെറ്റിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വാബ്കോസ്മെറ്റിക്സ് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ, XFresh എന്ന ബ്രാൻഡിൽ, 4വ്യത്യസ്ത ഫ്‌ളേവറുകളിൽ
ഹാൻഡ് വാഷും, 2 ഫ്ളാവറുകളിലായി സാനിറ്റൈസറും ഇറക്കിയിരിക്കുന്നത്.

100ml, 250ml, 500ml, 5 ltrs. തുടങ്ങിയ വിവിധ അളവുകളിൽ ഹാൻഡ് വാഷും, സാനിറ്റൈസറും ലഭ്യമാണ്.

വാബ്കോസ്മെറ്റിക്സിൻ്റെ 2 ഉല്പാദന കേന്ദ്രങ്ങൾ മലപ്പുറത്ത് കൊട്ടപ്പുറം, സ്രാമ്പിയ ബാസാർ എന്നിവിടങ്ങളിലും കൂടാതെ മലപ്പുറത്ത് ഇൻഡസ്ട്രിയൽ പാർക്കായ ഇങ്കലിലാണ് മൂന്നാമത്തെ ഉത്പാദനം കേന്ദ്രത്തിന്റെ വർക്ക്‌ നടന്നുകൊണ്ടിരിക്കുന്നു.

മിതമായ നിരക്കിൽ ഇവ വാങ്ങാൻ ആഗ്രഹിക്കുന്ന മൊത്ത വ്യാപാരികളോ , ഡിസ്ട്രിബൂഷൻ നടത്തുന്നവരോ ഉണ്ടെങ്കിൽ ഈ കാണുന്ന നമ്പറിൽ ബന്ധപെടുക:

+919447707010,
visit:www.vabcosmetics.in
E-mail: [email protected]

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!