സ്റ്റാർട്ടപ്പുകൾക്കായി കിടിലൻ ഓഫ്ഫർ; വെബ്സൈറ്റ് നിർമ്മിക്കാം വെറും 3999/- രൂപക്ക്!!!

Share with your friends

നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങുകയാണെങ്കിൽ ഇന്നത്തെ കാലത്ത് ഒരു വെബ്സൈറ്റ് എന്നത് ഏറ്റവും അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. ഇന്റർനെറ്റിന്റെ ലോകത്തു നിങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമായ കാലത്ത് വെബ്സൈറ്റ് ഇല്ലാതെ സംരംഭങ്ങളും ചുരുക്കം.
എന്നിരുന്നാലും ചിലരെങ്കിലും ഇപ്പോഴും യാഥാസ്ഥികരായി ബിസിനസ്സ് ചെയ്തു പോരുന്നു, ഇന്നത്തെ മാറ്റങ്ങളെ ഉൾക്കൊള്ളാത്തവർ നാളെ പിന്തള്ളപ്പെട്ടുപോവുകയും ചെയ്യുന്നു. വെബ്സൈറ്റ് നിർമ്മിക്കാൻ അധിക ചെലവ് വരുമോ എന്നുള്ള പേടിയാണ് ചിലരെയെങ്കിലും ഈ കാര്യത്തിൽ പിന്നോട്ടടിപ്പിക്കുന്നത്. എന്നാൽ ഇന്ന് #BRANDINGWORLD നവ സംരംഭകർക്കായി വളരെ കുറഞ്ഞ ചിലവിൽ വെബ്സൈറ്റ് നിർമ്മിച്ച് നൽകി വരികയാണ്. ഇതുവരെയായി നൂറോളം ചെറുകിട ഇടത്തരം സംരംഭകർക്കായി #BRANDINGWORLD മികച്ച വെബ്സൈറ്റുകൾ നിർമ്മിച്ച് നൽകിക്കഴിഞ്ഞു. 3999/- രൂപക്ക് വളരെ മികച്ച രീതിൽ നിങ്ങളുടെ സംരംഭത്തിനായി വെബ്സൈറ്റ് നിർമ്മിക്കാൻ സാധിക്കും ഫ്രീ ഡൊമൈൻ നെയിം, ഫ്രീ സർവർ, ഫ്രീ SSL സർട്ടിഫിക്കറ്റ് എന്നിവയും ഒരു വർഷത്തേക്ക് സൗജന്യമായി ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ 14999/- രൂപയുടെ മറ്റൊരു പാക്കേജും #BRANDINGWORLD ഇടത്തരം സംരംഭകർക്കായി നൽകി വരുന്നു, ഈ പാക്കേജിൽ സ്റ്റാർട്ടപ്പ് പാക്കേജുകൾക്കുള്ള സൗകര്യങ്ങൾക്ക് പുറമെ cPanel അഡ്മിൻ അക്സസ്സ്, അൺലിമിറ്റഡ് സർവർ സ്പേസ്, ലൈഫ് ടൈം ഫ്രീ SSL സർട്ടിഫിക്കറ്റ്, അൺലിമിറ്റഡ് ഇമെയിൽ ഐഡികൾ നിർമ്മിക്കാനുള്ള സൗകര്യവും ലഭ്യമാക്കി വരുന്നു

നിങ്ങളുടെ ബിസിനസ്സിന്റെ പേരിൽ ഡൊമൈൻ നെയിം ലഭ്യമാണോ എന്നറിയാനും 3,999/- രൂപയിൽ താഴെ ചിലവിൽ ഏറ്റവും മികച്ച രീതിയിൽ ഒരു വെബ്‌സൈറ്റ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ, വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യൂ..

സേവനങ്ങൾക്കും സൌജന്യ കൺസൾട്ടേഷനും ഞായറാഴ്ച ഉൾപ്പടെ വിളിക്കൂ +91 9388 655 544 അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടാം [email protected]

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!