ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 160 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4590 രൂപയിലാണ് വ്യാപാരം

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1838 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,209 രൂപയിലെത്തി.

Share this story