കിടിലൻ ഫീച്ചർ; പോകോയുടെ ഏറ്റവും പുതിയ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് അറിയൂ

Mobile

പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ പോകോ സി55 വിപണിയിലെത്തി. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രത്യേക ഡിസൈൻ ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ്. വ്യത്യസ്ഥ കളർ വേരിയന്റുകളിൽ പോകോ സി55 വാങ്ങാൻ സാധിക്കും

50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള പോകോ സി55 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,000 രൂപ.

Share this story