സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു
May 31, 2021, 10:52 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻരെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിൻരെ വില
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,662 രൂപയായി.