സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 400 രൂപയുടെ വർധനവ്
May 7, 2021, 11:22 IST
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയായി.
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1817.90 ഡോളറായി.