സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പവന് ഇടിഞ്ഞത് 160 രൂപ

Gold Rate

സംസ്ഥാനത്ത് സ്വർ‌ണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില്. ഗ്രാമിന് 20 കരൂപയും പവന് 160 രൂപയും കുറഞ്ഞു. പവന് 46,160 രൂപയിലും ഗ്രാം 5,770 രൂപയിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

Share this story