ഓക്‌സിജനില്‍ ഏസികള്‍ക്ക് വമ്പിച്ച വിലക്കുറവ്: ഓഫര്‍ ഏപ്രില്‍ 10 വരെ

Oxijen

ചുട്ട് പൊള്ളുന്ന ചൂടിൽ കേരളം കൂളാക്കാന്‍ ഏസി പർച്ചേസുകൾക്ക് വമ്പന്‍ ഓഫറുമായി Oxygen The Digital Expert. ഏപ്രില്‍ 10 വരെ നടക്കുന്ന കേരളം കൂളാകും ഏസി ഡിസ്‌കൗണ്ട് സെയിൽ ഓഫറിൽ 50% വരെ വിലക്കുറവിൽ വൈദ്യുതി ഉപയോഗം കുറഞ്ഞ ഏസികള്‍ പർച്ചേസ് ചെയ്യാം. 

ഏസി പർച്ചേസുകൾക്ക് 10% വരെ ക്യാഷ്ബാക്ക് ഓഫർ ഈ സമയം കസ്റ്റമേഴ്സിന് ലഭിക്കുന്നു. കൂടാതെ 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്സും നേടാൻ അവസരം. LG, Lloyd, Blue Star, Daikin, Voltas, Haier, Godrej തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഏസികൾ ഓക്‌സിജൻ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്ത് സ്വന്തമാക്കാം.

ഒരു രൂപ പോലും ഡൗൺപേയ്മെന്റ് നൽകാതെ EMI ഓഫറിൽ ഏസി വാങ്ങാനുള്ള സൗകര്യവും കേരളത്തിലെ എല്ലാ ഓക്‌സിജൻ ഷോറൂമുകളും ഒരുക്കിയിരിക്കുന്നു. കസ്റ്റമേഴ്സിന് ഒരു മിനിറ്റിനുള്ളില്‍ വായ്പാ സൗകര്യവും ലഭ്യമാണ്. ഓഫര്‍ ഏപ്രില്‍ 10 വരെ മാത്രമാകും ലഭ്യമാകുക

കൂടുതൽ വിവരങ്ങൾക്കും, ഡിസ്‌കൗണ്ട് വൗച്ചറും സ്വന്തമാക്കുവാൻ +919020100100 എന്ന നമ്പറിൽ വിളിക്കുക.

Share this story