സ്വർണവില പവന് 400 രൂപ കുറഞ്ഞു; ഗ്രാമിന് 3440 രൂപ

സ്വർണവില പവന് 400 രൂപ കുറഞ്ഞു; ഗ്രാമിന് 3440 രൂപ

സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. പവന് 27520 രൂപയാണ് ഇന്നത്തെ വില. 3440 രൂപയാണ് ഗ്രാമിന്.

സെപ്റ്റംബർ നാലിന് സ്വർണവില 29120 രൂപയിലെത്തിയിരുന്നു. ഇതിന് ശേഷം വിലയിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ആഗോളവിപണിയിൽ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില

Share this story