സ്വർണ്ണവിലയിൽ വർധനവ്
Jan 1, 2021, 14:05 IST
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരിക്കുകയാണ്.
ഗ്രാമിന് 4,680 രൂപയിലും പവന് 37,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്.