എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം/ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ– 23

• മുംബൈയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി(50)
• മുംബൈയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി(31)
തമിഴ്നാട് സ്വദേശികൾ – 21

സമ്പർക്കം വഴി പേർക്ക് രോഗം സ്ഥിരീകരിച്ചവർ 109

ഇതിൽ 22 പേർ നാവികസേനാ ഉദ്യോഗസ്ഥരും. ഒരാൾ ആരോഗ്യ പ്രവർത്തകയാണ്

• ഇടുക്കി ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ നിലവിൽ എറണാകുളം ജില്ലയിലാണ് ചികിത്സയിലുള്ളത്.

• ഇന്ന് 66 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 63 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 2 പേർ മറ്റ് ജില്ലക്കാരുമാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!