അകലാത്ത ആശങ്കയിൽ തിരുവനന്തപുരം ഇന്ന് 274 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

Share with your friends

തിരുവനന്തപുരം ജില്ലയിൽ 274 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ.

1. വലിയതുറ സ്വദേശി(66), സമ്പർക്കം.
2. പനച്ചുമ്മൂട് സ്വദേശി(49), സമ്പർക്കം.
3. നെയ്യാർഡാം കുഴിമണ്ണടി സ്വദേശി(58), സമ്പർക്കം.
4. നെയ്യാർഡാം കൊട്ടാരത്തുവിള സ്വദേശിനി(70), സമ്പർക്കം.
5. നെയ്യാർഡാം കൊട്ടാരത്തുവിള സ്വദേശിനി(7), സമ്പർക്കം.
6. നെയ്യാർഡാം കൊട്ടാരത്തുവിള സ്വദേശി(16), സമ്പർക്കം.
7. നെയ്യാർഡാം കുഴിമണ്ണടി സ്വദേശി(30), സമ്പർക്കം.
8. അരയൂർ സ്വദേശിനി(38), വീട്ടുനീരീക്ഷണം.
9. താഴമ്പള്ളി സ്വദേശി(72), സമ്പർക്കം.
10. പാറശ്ശാല ചന്തനക്കട്ടി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
11. താഴമ്പള്ളി സ്വദേശിനി(66), സമ്പർക്കം.
12. പുതുക്കുറിച്ചി സ്വദേശി(87), സമ്പർക്കം.
13. പാറശ്ശാല സ്വദേശിനി(32), സമ്പർക്കം.
14. പാറശ്ശാല സ്വദേശി(40), സമ്പർക്കം.
15. കുരിശുംമൂട് സ്വദേശി(19), സമ്പർക്കം.
16. അഞ്ചുതെങ്ങ് സ്വദേശിനി(48), സമ്പർക്കം.
17. മെഡിക്കൽ കോളേജ് സ്വദേശിനി(28), സമ്പർക്കം.
18. നെയ്യാറ്റിൻകര കൃഷ്ണ നഗർ സ്വദേശി(50), സമ്പർക്കം.
19. ഇടവ കണ്ണംമൂട് സ്വദേശി(46), സമ്പർക്കം.
20. മുക്കോല മണ്ണന്തല സ്വദേശിനി(53), സമ്പർക്കം.
21. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി(8), സമ്പർക്കം.
22. കോട്ടൂർ സ്വദേശി(40), സമ്പർക്കം.
23. കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി(46), ഉറവിടം വ്യക്തമല്ല.
24. കുറ്റിച്ചൽ സ്വദേശിനി(14), സമ്പർക്കം.
25. കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി(22), സമ്പർക്കം.
26. മണക്കാട് ആറ്റുകാൽ സ്വദേശിനി(42), സമ്പർക്കം.
27. കന്യാകുമാരി സ്വദേശി(35), സമ്പർക്കം.
28. കന്യാകുമാരി സ്വദേശി(52), സമ്പർക്കം.
29. പശ്ചിമബംഗാൾ സ്വദേശി(21), സമ്പർക്കം.
30. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 19 കാരൻ.
31. കന്യാകുമാരി സ്വദേശി(24), സമ്പർക്കം.
32. 18 വയസ്സുള്ള പുരുഷൻ. ഉറവിടം വ്യക്തമല്ല.
33. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി(39).
34. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി(54).
35. പുതുക്കുറിച്ചി സ്വദേശിനി(65), സമ്പർക്കം.
36. പുല്ലാനിമുക്ക് സ്വദേശിനി(74), സമ്പർക്കം.
37. പൂന്തുറ സ്വദേശി(46), സമ്പർക്കം.
38. അമേരിക്കയിൽ നിന്നെത്തിയ മലയിങ്കൽ സ്വദേശി(37).
39. വള്ളക്കടവ് സ്വദേശിനി(54), സമ്പർക്കം.
40. വലിയതുറ സ്വദേശി(37), സമ്പർക്കം.
41. പുതുക്കുറിച്ചി സ്വദേശി(65), സമ്പർക്കം.
42. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 27 കാരൻ.
43. 31 വയസുള്ള സത്രീ. ഉറവിടം വ്യക്തമല്ല.
44. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 43 കാരൻ.
45. പാറശ്ശാല നെടുവൻവിള സ്വദേശി(47), സമ്പർക്കം.
46. പുതിയതുറ സ്വദേശി(21), സമ്പർക്കം.
47. അയിര സ്വദേശി(40), ഉറവിടം വ്യക്തമല്ല.
48. കാരക്കോണം സ്വദേശി(64), സമ്പർക്കം.
49. കരളി സ്വദേശി(25), ഉറവിടം വ്യക്തമല്ല.
50. പുല്ലുവിള സ്വദേശി(48), സമ്പർക്കം.
51. പുല്ലുവിള കരിംകുളം സ്വദേശി(15), സമ്പർക്കം.
52. അഞ്ചുതെങ്ങ് സ്വദേശി(70), സമ്പർക്കം.
53. അഞ്ചുതെങ്ങ് സ്വദേശി(17), ഉറവിടം വ്യക്തമല്ല.
54. കഞ്ഞംപഴിഞ്ഞി സ്വദേശി(77), സമ്പർക്കം.
55. കഞ്ഞംപഴിഞ്ഞി സ്വദേശിനി(18), സമ്പർക്കം.
56. കഞ്ഞംപഴിഞ്ഞി സ്വദേശി(16), സമ്പർക്കം.
57. കഞ്ഞംപഴിഞ്ഞി സ്വദേശി(78), സമ്പർക്കം.
58. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശിനി(45), സമ്പർക്കം.
59. കാക്കവിള സ്വദേശിനി(60), സമ്പർക്കം.
60. കാരോട് സ്വദേശിനി(70), സമ്പർക്കം.
61. കാരോട് സ്വദേശിനി(48), സമ്പർക്കം.
62. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 43 കാരൻ.
63. കാരോട് സ്വദേശി(25), സമ്പർക്കം.
64. കാരോട് സ്വദേശിനി(02), സമ്പർക്കം.
65. കാരോട് സ്വദേശിനി(27), സമ്പർക്കം.
66. കാരോട് സ്വദേശിനി(58), സമ്പർക്കം.
67. കാരോട് സ്വദേശി(62), സമ്പർക്കം.
68. കാരോട് തെക്കേക്കര സ്വദേശിനി(02), സമ്പർക്കം.
69. കാരോട് തെക്കേക്കര സ്വദേശിനി(26), സമ്പർക്കം.
70. കാരോട് തെക്കേക്കര സ്വദേശി(32), സമ്പർക്കം.
71. തമിഴ്നാട് സ്വദേശി(28), സമ്പർക്കം.
72. പാറശ്ശാല വാണ്യംകോട് സ്വദേശി(30), സമ്പർക്കം.
73. കാക്കവിള പുതുവൽ സ്വദേശിനി(60), സമ്പർക്കം.
74. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 39 കാരി.
75. വട്ടിയൂർക്കാവ് സ്വദേശിനി(40), സമ്പർക്കം.
76. ഇരിച്ചല്ലൂർ സ്വദേശി(23), സമ്പർക്കം.
77. വട്ടിയൂർക്കാവ് വേട്ടമുക്ക് സ്വദേശി(46), ഉറവിടം വ്യക്തമല്ല.
78. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.
79. അരയൂർ അമ്പലത്തുവിള സ്വദേശിനി(13), സമ്പർക്കം.
80. ആര്യനാട് സ്വദേശി(48), സമ്പർക്കം.
81. കരിംകുളം പുല്ലുവിള സ്വദേശി(39), സമ്പർക്കം.
82. വക്കം സ്വദേശി(44), സമ്പർക്കം.
83. മരിയപുരം സ്വദേശി(51), ഉറവിടം വ്യക്തമല്ല.
84. അറയൂർ അമ്പലത്തുവിള സ്വദേശി(16), സമ്പർക്കം.
85. കരിംകുളം പുല്ലുവിള സ്വദേശിനി(13), സമ്പർക്കം.
86. പരശുവയ്ക്കൽ മേലേക്കോണം സ്വദേശി(26), സമ്പർക്കം.
87. പാറശ്ശാല സ്വദേശിനി(21), സമ്പർക്കം.
88. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശിനി(48), സമ്പർക്കം.
89. കല്ലിയൂർ സ്വദേശിനി(58), സമ്പർക്കം.
90. കരിംകുളം പുല്ലുവിള സ്വദേശിനി(14), സമ്പർക്കം.
91. കോട്ടയ്ക്കൽ സ്വദേശി(53), സമ്പർക്കം.
92. പാൽകുളങ്ങര സ്വദേശി(40), സമ്പർക്കം.
93. ഗൗരീശപട്ടം സ്വദേശി(55), സമ്പർക്കം.
94. മുട്ടത്തറ സ്വദേശി(51), സമ്പർക്കം.
95. ആര്യനാട് സ്വദേശി(30), സമ്പർക്കം.
96. പൂവാർ ഇരിക്കാലവിള സ്വദേശിനി(37), സമ്പർക്കം.
97. കരിംകുളം പുല്ലുവിള സ്വദേശിനി(40), സമ്പർക്കം.
98. പാറശ്ശാല മരിയത്തോട്ടം സ്വദേശിനി(26), സമ്പർക്കം.
99. പാറശ്ശാല മരിയത്തോട്ടം സ്വദേശിനി(28), സമ്പർക്കം.
100. സൗദിയിൽ നിന്നെത്തിയ മൂങ്ങോട് സ്വദേശി(51).
101. യു.എ.ഇയിൽ നിന്നെത്തിയ മണമ്പൂർ സ്വദേശി(33).
102. വർക്കല വടശ്ശേരിക്കോണം സ്വദേശി(3), സമ്പർക്കം.
103. പൂങ്കോട് സ്വദേശിനി(54), ഉറവിടം വ്യക്തമല്ല.
104. യു.എ.ഇയിൽ നിന്നെത്തിയ വർക്കല വടശ്ശേരിക്കോണം സ്വദേശി(56).
105. വർക്കല വടശ്ശേരിക്കോണം സ്വദേശിനി(28), സമ്പർക്കം.
106. പൂഴനാട് സ്വദേശി(23), ഉറവിടം വ്യക്തമല്ല.
107. വെള്ളംകെട്ടുവിള സ്വദേശിനി(14), സമ്പർക്കം.
08. പാറശ്ശാല സ്വദേശി(5), സമ്പർക്കം.
109. പൂങ്കോട് സ്വദേശി(28),ഉറവിടം വ്യക്തമല്ല.
110. പാറശ്ശാല സ്വദേശിനി(15), സമ്പർക്കം.
111. പാറശ്ശാല സ്വദേശിനി(18), സമ്പർക്കം.
112. അഞ്ചുതെങ്ങ് സ്വദേശിനി(21), സമ്പർക്കം.
113. കാട്ടാക്കട സ്വദേശി(30), സമ്പർക്കം.
114. വെള്ളംകെട്ടുവിള സ്വദേശിനി(41), സമ്പർക്കം.
115. കൊല്ലകോണം സ്വദേശി(18), സമ്പർക്കം.
116. പെരുമ്പഴുതൂർ സ്വദേശിനി(29), സമ്പർക്കം.
117. ആര്യനാട് ചൂഴ സ്വദേശിനി(46), സമ്പർക്കം.
118. കരവാരം നെല്ലിക്കുന്ന് സ്വദേശി(15), സമ്പർക്കം.
119. പട്ടം സ്വദേശി(40), സമ്പർക്കം.
120. ബീമാപള്ളി സ്വദേശിനി(64), സമ്പർക്കം.
121. കൊല്ലക്കോണം സ്വദേശിനി(42), സമ്പർക്കം.
122. ഉറിയക്കോട് സ്വദേശിനി(65), സമ്പർക്കം.
123. കരിംകുളം സ്വദേശി(44), സമ്പർക്കം.
124. വെള്ളറട സ്വദേശി(37), സമ്പർക്കം.
125. വള്ളക്കടവ് സ്വദേശിനി(58), സമ്പർക്കം.
126. വള്ളക്കടവ് സ്വദേശി(33), സമ്പർക്കം.
127. വള്ളക്കടവ് സ്വദേശിനി(50), സമ്പർക്കം.
128. വള്ളക്കടവ് സ്വദേശി(11), സമ്പർക്കം.
129. വള്ളക്കടവ് സ്വദേശി(9), സമ്പർക്കം.
130. വള്ളക്കടവ് സ്വദേശിനി(28), സമ്പർക്കം.
131. ചെറിയതുറ സ്വദേശി(31), സമ്പർക്കം.
132. പൂവാർ വറവിളത്തോപ്പ് സ്വദേശിനി(21), സമ്പർക്കം.
133. ചെറിയതുറ സ്വദേശിനി(21), സമ്പർക്കം.
134. ചെറിയതുറ സ്വദേശിനി(4), സമ്പർക്കം.
135. പൂവാർ വറവിളത്തോപ്പ് സ്വദേശിനി(41), സമ്പർക്കം.
136. ചെറിയതുറ സ്വദേശിനി(3), സമ്പർക്കം.
137. ആമച്ചൽ കൊല്ലക്കോണം സ്വദേശി(52), സമ്പർക്കം.
138. പൂവാർ സ്വദേശിനി(26), സമ്പർക്കം.
139. കണിയാപുരം വെട്ടുറോഡ് സ്വദേശി(60), സമ്പർക്കം.
140. ചെറിയതുറ സ്വദേശി(60), സമ്പർക്കം.
141. കൊടങ്ങവിള സ്വദേശി(54), സമ്പർക്കം.
142. പേട്ട ആനയറ സ്വദേശി(72), സമ്പർക്കം.
143. പാറശ്ശാല നെടുങ്കോട് സ്വദേശി(45), സമ്പർക്കം.
144. ബീമാപള്ളി സ്വദേശിനി(50), സമ്പർക്കം.
145. കൊടങ്ങവിള സ്വദേശി(22), സമ്പർക്കം.
146. പൂവാർ ഇരിക്കാലവിള സ്വദേശി(75), സമ്പർക്കം.
147. ബീമാപള്ളി സ്വദേശി(55), സമ്പർക്കം.
148. പൂവാർ ഇരിക്കാലവിള സ്വദേശിനി(65), സമ്പർക്കം.
149. വള്ളക്കടവ് സ്വദേശി(12), സമ്പർക്കം.
150. പൂവാർ വറവിളത്തോപ്പ് സ്വദേശി(26), സമ്പർക്കം.
151. വള്ളക്കടവ് സ്വദേശി(11), സമ്പർക്കം.
152. പൂവാർ സ്വദേശി(7), സമ്പർക്കം.
153. പൂവാർ വറവിളത്തോപ്പ് സ്വദേശിനി(30), സമ്പർക്കം.
154. പൂവാർ സ്വദേശിനി(23), സമ്പർക്കം.
155. അഞ്ചുതെങ്ങ് സ്വദേശിനി(65), സമ്പർക്കം.
156. പൂവാർ സ്വദേശിനി(22), സമ്പർക്കം.
157. തമിഴ്നാട്ടിൽ നിന്നെത്തിയ നെടുങ്കോട് സ്വദേശി(80).
158. പൂവാർ സ്വദേശിനി(46), സമ്പർക്കം.
159. കോട്ടുകൽ സ്വദേശി(80), സമ്പർക്കം.
160. കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പർക്കം.
161. കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി(20), സമ്പർക്കം.
162. കാഞ്ഞിരംകുളം സ്വദേശിനി(20), സമ്പർക്കം.
163. അമ്പൂരി പ്ലാങ്കാല സ്വദേശി(56), സമ്പർക്കം.
164. ഐരണിപുരം സ്വദേശിനി(46), സമ്പർക്കം.
165. പൂവാർ ഇരിക്കാട്ടുവിള സ്വദേശി(32), സമ്പർക്കം.
166. പൂവാർ വരവിളത്തോപ്പ് സ്വദേശിനി(62), സമ്പർക്കം.
167. പൊഴിയൂർ സ്വദേശിനി(31), സമ്പർക്കം.
168. ചായ്‌ക്കോട്ടുകോണം സ്വദേശി(7), സമ്പർക്കം.
169. ചായ്‌ക്കോട്ടുകോണം സ്വദേശിനി(29), സമ്പർക്കം.
170. മണക്കാട് ശ്രീവരാഹം സ്വദേശി(16), സമ്പർക്കം.
171. പ്ലാമൂട്ടുകട സ്വദേശി(49), സമ്പർക്കം.
172. അമരവിള സ്വദേശി(21), സമ്പർക്കം.
173. പൂവാർ ഇരിക്കാലവിള സ്വദേശി(43), സമ്പർക്കം.
174. കാരക്കോണം വിത്തറ സ്വദേശിനി(6), സമ്പർക്കം.
175. പൂവാർ ഇരിക്കാലവിള സ്വദേശിനി(52), സമ്പർക്കം.
176. ബീമാപള്ളി സ്വദേശിനി(42), സമ്പർക്കം.
177. മെഡിക്കൽ കോളേജ് സ്വദേശി(48), സമ്പർക്കം.
178. പുല്ലുവിള പുരയിടം സ്വദേശി(61), സമ്പർക്കം.
179. കാരക്കോണം വിത്തറ സ്വദേശിനി(63), സമ്പർക്കം.
180. കൊല്ലോട് കിള്ളി സ്വദേശി(68), സമ്പർക്കം.
181. പുതിയതുറ മല്ലൻവിള സ്വദേശിനി(60), സമ്പർക്കം.
182. പന്ത സ്വദേശി(17), സമ്പർക്കം.
183. അരയൂർ സ്വദേശി(30), സമ്പർക്കം.
184. പൂവാർ വരവിളത്തോപ്പ് സ്വദേശി(3), സമ്പർക്കം.
185. കിള്ളി സ്വദേശിനി(62), സമ്പർക്കം.
186. പാച്ചല്ലൂർ സ്വദേശിനി(77), സമ്പർക്കം.
187. കിള്ളി കൊല്ലോട് സ്വദേശി(2), സമ്പർക്കം.
188. പൂവാർ വരവിളത്തോപ്പ് സ്വദേശിനി(28), സമ്പർക്കം.
189. വെള്ളറട സ്വദേശി(70), സമ്പർക്കം.
190. കൊല്ലോട് കിള്ളി സ്വദേശി(36), സമ്പർക്കം.
191. കാരക്കോണം വിത്തറ സ്വദേശിനി(73), സമ്പർക്കം.
192. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി(2), സമ്പർക്കം.
193. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(76), സമ്പർക്കം.
194. കാരക്കോണം കുന്നത്തുകാൽ സ്വദേശി(29), ഉറവിടം വ്യക്തമല്ല.
195. പൂവാർ സ്വദേശി(44), സമ്പർക്കം.
196. പട്ടം സ്വദേശിനി(28), വീട്ടുനിരീക്ഷണം.
197. പൂവാർ സ്വദേശിനി(17), സമ്പർക്കം.
198. അഞ്ചുതെങ്ങ് പുരിയിടം സ്വദേശി(18), സമ്പർക്കം.
199. പുല്ലുവിള സ്വദേശി(52), സമ്പർക്കം.
200. അമരവിള സ്വദേശിനി(5), സമ്പർക്കം.
201. കായിക്കര സ്വദേശിനി(21), സമ്പർക്കം.
202. അഞ്ചുതെങ്ങ് സ്വദേശി(29), സമ്പർക്കം.
203. മുട്ടത്തറ സ്വദേശി(6), സമ്പർക്കം.
204. മുട്ടത്തറ സ്വദേശിനി(30), സമ്പർക്കം.
205. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.
206. പുതിയതുറ സ്വദേശിനി(64), സമ്പർക്കം.
207. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.
208. അഞ്ചുതെങ്ങ് സ്വദേശിനി(50), സമ്പർക്കം.
209. പുതിയതുറ സ്വദേശിനി(50), സമ്പർക്കം.
210. അഞ്ചുതെങ്ങ് സ്വദേശിനി(69), സമ്പർക്കം.
211. അഞ്ചുതെങ്ങ് സ്വദേശി(42), സമ്പർക്കം.
212. പൊങ്കിൽ സ്വദേശി(70), സമ്പർക്കം.
213. അഞ്ചുതെങ്ങ് സ്വദേശിനി(48), സമ്പർക്കം.
214. അഞ്ചുതെങ്ങ് സ്വദേശി(27), സമ്പർക്കം.
215. പുതിയതുറ സ്വദേശി(67), സമ്പർക്കം.
216. കൊല്ലക്കോണം സ്വദേശിനി(40), സമ്പർക്കം.
217. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
218. അഞ്ചുതെങ്ങ് സ്വദേശി(04), സമ്പർക്കം.
219. അഞ്ചുതെങ്ങ് സ്വദേശി(62), സമ്പർക്കം.
220. അഞ്ചുതെങ്ങ് സ്വദേശി(63), സമ്പർക്കം.
221. അഞ്ചുതെങ്ങ് സ്വദേശിനി(61), സമ്പർക്കം.
222. ആൽത്തറവിളാകം സ്വദേശിനി(28), സമ്പർക്കം.
223. മണക്കാട് സ്വദേശി(35), സമ്പർക്കം.
224. അഞ്ചുതെങ്ങ് സ്വദേശി(55), സമ്പർക്കം.
225. അഞ്ചുതെങ്ങ് സ്വദേശി(15), സമ്പർക്കം.
226. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(34), സമ്പർക്കം.
227. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശിനി(36), സമ്പർക്കം.
228. പൂന്തുറ സ്വദേശി(46), സമ്പർക്കം.
229. അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പർക്കം.
230. അഞ്ചുതെങ്ങ് സ്വദേശിനി(36), സമ്പർക്കം.
231. പൂന്തുറ സ്വദേശി(63), സമ്പർക്കം.
232. അഞ്ചുതെങ്ങ് സ്വദേശിനി(35), സമ്പർക്കം.
233. അമരവിള ഉദിയൻകുളങ്ങര സ്വദേശി(62), സമ്പർക്കം.
234. ഉദിയൻകുളങ്ങര സ്വദേശിനി(59), സമ്പർക്കം.
235. അഞ്ചുതെങ്ങ് സ്വദേശി(21), സമ്പർക്കം.
236. പൂന്തുറ പുതുക്കാട് സ്വദേശി(42), സമ്പർക്കം.
237. ഉദിയൻകുളങ്ങര സ്വദേശി(54), സമ്പർക്കം.
238. അഞ്ചുതെങ്ങ് സ്വദേശിനി(39), സമ്പർക്കം.
239. വള്ളക്കടവ് സ്വദേശിനി(72), സമ്പർക്കം.
240. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പർക്കം.
241. അഞ്ചുതെങ്ങ് സ്വദേശി(07), സമ്പർക്കം.
242. ഉദിയൻകുളങ്ങര സ്വദേശി(26), സമ്പർക്കം.
243. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 5 വയസുകാരൻ.
244. അഞ്ചുതെങ്ങ് സ്വദേശി(80), സമ്പർക്കം.
245. അഞ്ചുതെങ്ങ് സ്വദേശിനി(46), സമ്പർക്കം.
246. അഞ്ചുതെങ്ങ് സ്വദേശി(17), സമ്പർക്കം.
247. അഞ്ചുതെങ്ങ് സ്വദേശിനി(67), സമ്പർക്കം.
248. മണക്കാട് സ്വദേശിനി(23), സമ്പർക്കം.
249. മണക്കാട് സ്വദേശി(45), സമ്പർക്കം.
250. കരിമഠം കോളനി സ്വദേശി(21), സമ്പർക്കം.
251. പുതിയതുറ സ്വദേശിനി(25), വീട്ടുനിരീക്ഷണം.
252. വെടിവച്ചാൻകോവിൽ സ്വദേശി(42), സമ്പർക്കം.
253. മണക്കാട് സ്വദേശിനി(45), സമ്പർക്കം.
254. കഴക്കൂട്ടം സ്വദേശി(48), സമ്പർക്കം.
255. പുത്തൻതോട് സ്വദേശി(46), സമ്പർക്കം.
256. ഉദിയൻകുളങ്ങര സ്വദേശിനി(27), സമ്പർക്കം.
257. വിഴിഞ്ഞം സ്വദേശി(65), സമ്പർക്കം.
258. ഉദിയൻകുളങ്ങര സ്വദേശി(40), സമ്പർക്കം.
259. കരമന സ്വദേശി(53), സമ്പർക്കം.
260. നെടുമങ്ങാട് സ്വദേശിനി(50), സമ്പർക്കം.
261. കഴക്കൂട്ടം സ്വദേശി(21), സമ്പർക്കം.
262. കഴക്കൂട്ടം സ്വദേശി(44), സമ്പർക്കം.
263. തേക്കുംമൂട് സ്വദേശി(13), സമ്പർക്കം.
264. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 60 കാരൻ.
265. നാലാഞ്ചിറ സ്വദേശിനി(89), സമ്പർക്കം.
266. തിരുമല കുന്നപ്പുഴ സ്വദേശിനി(23), സമ്പർക്കം.
267. വെള്ളറട സ്വദേശി(32), സമ്പർക്കം.
268. ചെമ്പൂർ സ്വദേശി(15), സമ്പർക്കം.
269. ചെമ്പർ സ്വദേശിനി(39), സമ്പർക്കം.
270. തിരുവല്ലം സ്വദേശിനി(37), സമ്പർക്കം.
271. കരുമം തെക്കുംതല സ്വദേശി(47), സമ്പർക്കം.
272. കൊടിയവിള സ്വദേശി(36), ഉറവിടം വ്യക്തമല്ല.
273. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 22 കാരൻ.
274. വക്കം സ്വദേശി(44), സമ്പർക്കം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!