കോഴിക്കോട് ജില്ലയിൽ ഇന്ന് 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയിൽ ഇന്ന് 46 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍

കുന്നുമ്മല്‍ സ്വദേശി ( 32)
കുന്നുമ്മല്‍ സ്വദേശിനികള്‍ (8, 26, 32)
നരിപ്പറ്റ സ്വദേശി (53)
രാമനാട്ടുകര സ്വദേശി(58)
ഓമശ്ശേരി സ്വദേശി(32)
കടലുണ്ടി സ്വദേശി (32)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ (48,36)
അതിഥി തൊഴിലാളികള്‍
വാണിമേല്‍ (29)

ഉറവിടം വ്യക്തമല്ലാത്തവര്‍

നരിക്കുനി സ്വദേശി(31)
കോഴിക്കോട് കോര്‍പ്പറേഷന്‍ (47) വെസ്റ്റ്ഹില്‍

സമ്പര്‍ക്കം വഴി

രാമനാട്ടുകര സ്വദേശി(62)
ഫറോക്ക് സ്വദേശിനി(34)
മാവൂര്‍ സ്വദേശിനി(6, 49)
മാവൂര്‍ സ്വദേശി(9)
താമരശ്ശേരി സ്വദേശിനികള്‍(54, 18, 37, 10 മാസം, 38, 25 )
താമരശ്ശേരി സ്വദേശികള്‍ (51, 15, 16, 10, 20, 28, 38, 50 )
കുരുവട്ടൂര്‍ സ്വദേശി(38)
കാവിലുംപാറ സ്വദേശി(69)
കടലുണ്ടി സ്വദേശി(75)
കടലുണ്ടി സ്വദേശിനി(62)
ഓമശ്ശേരി സ്വദേശികള്‍ (41, 54)
പെരുമണ്ണ സ്വദേശിനി(27)
പെരുമണ്ണ സ്വദേശി(15)
കുന്ദമംഗലം സ്വദേശിനി(42)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (25, ആരോഗ്യപ്രവര്‍ത്തകന്‍).
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(45, ആരോഗ്യപ്രവര്‍ത്തക 24, 57, 39)
(ചേവായൂര്‍, നടക്കാവ്, മുഖദാര്‍, കുണ്ടുപറമ്പ്, കല്ലായി)

ഇന്ന് 76 പേര്‍ക്ക് രോഗമുക്തി

Share this story