എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ

1. ഉത്തർപ്രദേശ് സ്വദേശി(35)
2. ആസ്സാമിൽ നിന്നെത്തിയ യാത്രികൻ(23)
3. ആൻഡമാൻ സ്വദേ ശി(49)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

4. ആലുവ സ്വദേശി (25)
5. ആലുവ സ്വദേശി (36)
6. ആലുവ സ്വദേശി (49)
7. ആലുവ സ്വദേശി (55)
8. ഇടക്കൊച്ചി സ്വദേശി(76)
9. ഇടപ്പള്ളിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(41)
10. ഉദയംപേരൂർ സ്വദേശി (64)
11. എറണാകുളം സ്വദേശിനി (55)
12. എറണാകുളം സ്വദേശിനി (51)
13. എളങ്കുന്നപ്പുഴ സ്വദേശി(49)
14. ഏരൂർ സ്വദേശി (36)
15. ഏലൂർ സ്വദേശി(31)
16. കരുമാലൂർ സ്വദേശിനി (38)
17. കലൂർ സ്വദേശിനി(60)
18. കളമശ്ശേരി സ്വദേശി (57)
19. കളമശ്ശേരി സ്വദേശി(54)
20. കളമശ്ശേരി സ്വദേശിനി(62)
21. കാഞ്ഞൂർ സ്വദേശി(62)
22. കീഴ്മാട് സ്വദേശിനി(27)
23. കുമ്പളം സ്വദേശി(75)
24. കുഴിപ്പിള്ളി സ്വദേശിനി(40)
25. കോതമംഗലം സ്വദേശി(26)
26. ചളിക്കവട്ടം സ്വദേശി(45)
27. ചൂർണിക്കര സ്വദേശിനി (51)
28. ചെല്ലാനം സ്വദേശി (35)
29. ചെല്ലാനം സ്വദേശി (35)
30. ചെല്ലാനം സ്വദേശി(45)
31. ചെല്ലാനം സ്വദേശി(62)
32. ചെല്ലാനം സ്വദേശിനി (17)
33. ചെല്ലാനം സ്വദേശിനി (19)
34. ചെല്ലാനം സ്വദേശിനി (20)
35. ചെല്ലാനം സ്വദേശിനി (21)
36. ചെല്ലാനം സ്വദേശിനി (25)
37. ചെല്ലാനം സ്വദേശിനി (29)
38. ചെല്ലാനം സ്വദേശിനി (40)
39. ചെല്ലാനം സ്വദേശിനി (47)
40. ചെല്ലാനം സ്വദേശിനി (50)
41. ചെല്ലാനം സ്വദേശിനി (61)
42. ചെല്ലാനം സ്വദേശിനി (63)
43. ചെല്ലാനം സ്വദേശിനി (73)
44. തമ്മനം സ്വദേശി(47)
45. തിരുവാങ്കുളം സ്വദേശി(8)
46. തിരുവാങ്കുളം സ്വദേശിനി(29)
47. തിരുവാങ്കുളം സ്വദേശിനി(4)
48. തൃക്കാക്കര സ്വദേശി (13)
49. തൃക്കാക്കര സ്വദേശി (23)
50. തൃക്കാക്കര സ്വദേശി (31)
51. തൃക്കാക്കര സ്വദേശി (33)
52. തൃക്കാക്കര സ്വദേശി (40)
53. തൃക്കാക്കര സ്വദേശി (60)
54. തൃക്കാക്കര സ്വദേശി (76)
55. തൃക്കാക്കര സ്വദേശി(16)
56. തൃക്കാക്കര സ്വദേശി(30)
57. തൃക്കാക്കര സ്വദേശി(32)
58. തൃക്കാക്കര സ്വദേശിനി (32)
59. തൃക്കാക്കര സ്വദേശിനി (39)
60. തൃക്കാക്കര സ്വദേശിനി (5)
61. തൃക്കാക്കര സ്വദേശിനി (58)
62. തൃക്കാക്കര സ്വദേശിനി (69)
63. തൃക്കാക്കര സ്വദേശിനി (70)
64. തൃക്കാക്കര സ്വദേശിനി (70)
65. തേവര സ്വദേശി (50)
66. നായരമ്പലം സ്വദേശി (31)
67. നിലവിൽ ആലങ്ങാട് താമസിക്കുന്ന പാലക്കാട് സ്വദേശി (28)
68. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി
69. നെടുമ്പാശ്ശേരി സ്വദേശി (48)
70. നെടുമ്പാശ്ശേരി സ്വദേശിനി (2)
71. നെടുമ്പാശ്ശേരി സ്വദേശിനി (39)
72. നെടുമ്പാശ്ശേരി സ്വദേശിനി (65)
73. നെല്ലിക്കുഴി സ്വദേശിനി(21)
74. പച്ചാളം സ്വദേശി(63)
75. പല്ലാരിമംഗലം സ്വദേശി (20)
76. പള്ളുരുത്തി സ്വദേശി (14)
77. പള്ളുരുത്തി സ്വദേശി (15)
78. പള്ളുരുത്തി സ്വദേശി (18 )
79. പള്ളുരുത്തി സ്വദേശി (33)
80. പള്ളുരുത്തി സ്വദേശി (46)
81. പള്ളുരുത്തി സ്വദേശി(37)
82. പള്ളുരുത്തി സ്വദേശിനി (39)
83. പാലാരിവട്ടം സ്വദേശി(26)
84. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി
85. പൂണിത്തുറ സ്വദേശി (53)
86. പൂണിത്തുറ സ്വദേശി(17)
87. ഫോർട്കൊച്ചി സ്വദേശി (26 )
88. ഫോർട്ട് കൊച്ചി സ്വദേശി(8)
89. ഫോർട്ട് കൊച്ചി സ്വദേശിനി (24)
90. മട്ടാഞ്ചേരി സ്വദേശി (22)
91. മട്ടാഞ്ചേരി സ്വദേശി (50)
92. മട്ടാഞ്ചേരി സ്വദേശി (57)
93. മട്ടാഞ്ചേരി സ്വദേശി(12)
94. മട്ടാഞ്ചേരി സ്വദേശി(2)
95. മട്ടാഞ്ചേരി സ്വദേശി(40)
96. മട്ടാഞ്ചേരി സ്വദേശി(52)
97. മട്ടാഞ്ചേരി സ്വദേശി(67)
98. മട്ടാഞ്ചേരി സ്വദേശിനി ( 24)
99. മട്ടാഞ്ചേരി സ്വദേശിനി (65)
100. മലയാറ്റൂർ നീലീശ്വരം സ്വദേശി (53)
101. മൂക്കന്നൂർ സ്വദേശിനി(37)
102. വടവുകോട് സ്വദേശി(24)
103. വടുതല സ്വദേശി(53)
104. വാളകം സ്വദേശി (69)
105. വെണ്ണല സ്വദേശി(16)
106. വെണ്ണല സ്വദേശി(41)
107. വെണ്ണല സ്വദേശി(42)
108. വെണ്ണല സ്വദേശിനി (14)
109. വെണ്ണല സ്വദേശിനി (3)
110. വെണ്ണല സ്വദേശിനി (30)
111. വേങ്ങൂർ സ്വദേശി (45)
112. മട്ടാഞ്ചേരി സ്വദേശിനിയായ ആശാപ്രവർത്തക (46)
113. കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(47)
114. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലങ്ങാട് സ്വദേശിനി (45)

ഇന്ന് 98 പേർ രോഗ മുക്തി നേടി

Share this story