സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 6364; രോഗമുക്തി 3420 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 6364; രോഗമുക്തി 3420 പേർക്ക്

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു. ഇന്ന് 7354 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 പേര്‍ മരണമടഞ്ഞ.61791 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

6364 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് േൈരാഗബാധ. ഉറവിടം അറിയാത്ത 672 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52755 സാമ്പിളുകളാണ് പരിശോധന നടത്തിയത്. 3420 പേര്‍ രോഗമുക്തരായി.

Share this story