LLB – സൗജന്യ സെമിനാർ; നിയമ ബിരുദം സാധ്യതകളും അവസരങ്ങളും
കോട്ടക്കൽ: അമിക്കസ് ആക്കാദമിയുടെ ആഭിമുഖ്യത്തിൽ നിയമ ബിരുദത്തിലെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. 29 മാർച്ച് ഞായറാഴ്ച രാവിലെ 10ന് കോട്ടക്കൽ സ്മാർട്ട് ട്രേഡ് സിറ്റിയിലാണ് സെമിനാർ. രജിസ്‌ട്രേഷന് ഫോൺ: 9061993816, 9656232307.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
