Gulf
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു. അഖിൽ അലക്‌സ്, ടീന എന്നിവരാണ് മരിച്ച മലയാൡകൾ.
വാഹനങ്ങൾ കൂട്ടിയിടിയെ തുടർന്ന് തീപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരൻമാരാണ്.
മദീനയില കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.