ചികിത്സാ കുടിശ്ശികയുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് കുവൈത്ത് വിടാനാകില്ല

ചികിത്സാ കുടിശ്ശികയുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് കുവൈത്ത് വിടാനാകില്ല

കുവൈത്ത് സിറ്റി: കുവൈത്തിലെ ആശുപത്രികളില്‍ ചികിത്സാ കുടിശ്ശികയുള്ള പ്രവാസികള്‍ക്ക് ഇനി മുതല്‍ രാജ്യം വിടാനാകില്ല.

ചികിത്സക്ക് പണം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ആഭ്യന്തര മന്ത്രാലയം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this story