ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രക്ക് മുമ്പ് ഇ- വിസ എടുക്കണം

ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രക്ക് മുമ്പ് ഇ- വിസ എടുക്കണം

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന എല്ലാവരും സ്വന്തം രാജ്യത്ത് നിന്നുതന്നെ വിസ ഓണ്‍ലൈനില്‍ എടുക്കണം. ഇ- വിസ പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

evisa.rop.gov.om എന്ന വെബ്‌സൈറ്റാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകര്‍ക്ക് ആറ് മാസം കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉണ്ടാകണം.

Share this story