യു എ ഇയില്‍ 48 മണിക്കൂറില്‍ ഇടക്കിടെ മഴ

Share with your friends

അബൂദബി: യു എ ഇയില്‍ അടുത്ത 48 മണിക്കൂറില്‍ മഴ ഇടക്കിടെയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റ് കാരണം പൊടി ഉയരാന്‍ ഇടയുണ്ട്.

രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് മഴയുണ്ടാകുക. കടല്‍ പ്രക്ഷുബ്ധമാകും. രാജ്യത്ത് പലയിടങ്ങളിലും തണുത്ത കാലാവസ്ഥയാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!