കെട്ടിട നിര്‍മാണം, ശുചീകരണ തൊഴിലുകള്‍ക്ക് ഒമാനില്‍ വിസാ നിരോധനം

കെട്ടിട നിര്‍മാണം, ശുചീകരണ തൊഴിലുകള്‍ക്ക് ഒമാനില്‍ വിസാ നിരോധനം

മസ്‌കത്ത്: കെട്ടിട നിര്‍മാണം, ശുചീകരണ ജോലികള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് വിസ നല്‍കുന്നത് ആറ് മാസത്തേക്ക് നിര്‍ത്തിവെച്ച് ഒമാന്‍. അതേസമയം, നൂറിലേറെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇത് ബാധകമല്ല.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കെട്ടിട നിര്‍മാണ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 17 ശതമാനം കുറഞ്ഞിട്ടുണ്ട്.

Share this story