ഒമാനികള്‍ക്കും പ്രവാസികള്‍ക്കും ദുബൈ പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനം

ഒമാനികള്‍ക്കും പ്രവാസികള്‍ക്കും ദുബൈ പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനം

ദുബൈ: ഒമാനി സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും തിങ്കളാഴ്ച പൊതുപാര്‍ക്കുകളില്‍ സൗജന്യമായി പ്രവേശിക്കാമെന്ന് ദുബൈ മുനിസിപ്പാലിറ്റി. ഒമാന്റെ 49ാം ദേശീയ ദിനം പ്രമാണിച്ചാണിത്.

ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി ചെലവഴിക്കാന്‍ ദുബൈയിലെത്തുന്ന ഒമാനി പൗരന്മാരെയും പ്രവാസികളെയും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചത്.

Share this story