സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ സ്വീകരിച്ചു
കുവൈത്ത് സിറ്റി: സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് രാജി സമര്‍പ്പിച്ചയുടനെ അമീര്‍ സ്വീകരിക്കുകയായിരുന്നു.
മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ രാജിവെച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
